2025 ഡിസംബെരിൽ നടന്ന IPL ലേലത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശ താരമായിമാറിയത്Aപാറ്റ് കമിൻസ്Bമിచెൽ സ്റ്റാർക്ക്Cട്രെന്റ് ബോൾട്ട്Dകാമറൂൺ ഗ്രീൻAnswer: D. കാമറൂൺ ഗ്രീൻ Read Explanation: • ലേലത്തുക -25.20 കോടി• കാമറൂൺ ഗ്രീൻ നെ സ്വന്തമാക്കിയ ടീം - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്• ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ - ഋഷഭ് പന്ത് • കഴിഞ്ഞ മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത് Read more in App