Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനത്തെത്തിയ താരം?

Aരോഹിത് ശർമ്മ

Bകെ എൽ രാഹുൽ

Cവിരാട് കോലി

Dസൂര്യകുമാർ യാദവ്

Answer:

C. വിരാട് കോലി

Read Explanation:

• ഒന്നാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357 റണ്‍സ്) • രണ്ടാം സ്ഥാനത്ത് വിരാട് കോലി( 28,068 റണ്‍സ്) • ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ മറികടന്നാണ് കോലി രണ്ടാമതെത്തിയത്. • ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍നിന്നും 28,000 റണ്‍സ് നേടിയ താരമാണ് വിരാട് കോലി. • 624 ഇന്നിങ്‌സുകളില്‍നിന്നാണ് കോലി 28,000 റണ്‍സ് കടന്നത്.


Related Questions:

2024 ൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?
പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?
2024 ൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?
2023 വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ആരാണ് ?
ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?