App Logo

No.1 PSC Learning App

1M+ Downloads
നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന ചർക്ക ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ആര് ?

Aയൂറോപ്യൻസ്

Bആഫ്രിക്കക്കാർ

Cറോമക്കാർ

Dചൈനക്കാർ

Answer:

D. ചൈനക്കാർ

Read Explanation:

ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ്‌ ചർക്ക. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്‌ ഇതിന്‌ കൂടുതൽ പ്രചാരം നൽകിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചർക്കയ്ക്ക് പ്രധാന പങ്കുണ്ട്. ചർഖാ എന്ന ഹിന്ദിവാക്കിൽ നിന്നുമാണ് ചർക്ക എന്ന പദമുണ്ടായത്.


Related Questions:

പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി ആരാണ് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. 1758 മുതൽ 1763 വരെ മൂന്നാം കർണാട്ടിക് യുദ്ധം നീണ്ടുനിന്നു
  2. മൂന്നാം കർണാട്ടിക് യുദ്ധത്തിന് കാരണം യൂറോപ്പിലെ സപ്തവത്സര യുദ്ധം (1756 ) ആയിരുന്നു
    ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനി ആരംഭിച്ചതെന്ന് ?
    ഇന്ത്യയിലെ ഫ്രഞ്ച് ആസ്ഥാനത്തെ കണ്ടെത്തുക.