🔹 ഇന്ത്യയിൽ യൂറോപ്യർ ഏറ്റവും ആദ്യമുണ്ടാക്കിയ കോട്ട എന്ന പദവി കൊച്ചിയിലെ മാനുവൽ കോട്ട അഥവാ പള്ളിപ്പുറം കോട്ടയ്ക്കാണ്.
🔹 രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്.
🔹 വൈപ്പിൻ കോട്ട, ആയക്കോട്ട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു