App Logo

No.1 PSC Learning App

1M+ Downloads
രാവണൻ്റെ പുഷ്പ്കവിമാനം നിർമിച്ചത് ആരാണ് ?

Aവിശ്വകർമ്മാവ്

Bനാരദർ

Cബ്രഹ്മാവ്

Dമനു

Answer:

A. വിശ്വകർമ്മാവ്


Related Questions:

ശ്രീരാമ ദൂതുമായി ലങ്കയിലെത്തിയ ഹനുമാൻ വധിച്ച രാവണപുത്രൻ ?
ദശരഥന്റെ പൂർവ്വജന്മം ഏതാണ് ?
സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിനു പറയുന്ന പേരെന്താണ് ?
അരയാലിന്റെ അടിഭാഗത്ത് കുടികൊള്ളുന്ന ദേവൻ ആരാണ് ?
വനവാസം കഴിഞ്ഞു വന്ന ശ്രീരാമൻ നടത്തിയ യാഗം ഏത് ?