Challenger App

No.1 PSC Learning App

1M+ Downloads
'ബുലന്ദ് ദർവാസ' നിർമ്മിച്ചതാര് ?

Aജഹാംഗീർ

Bഷാജഹാൻ

Cഅക്ബർ

Dബാബർ

Answer:

C. അക്ബർ

Read Explanation:

  • ഉത്തർപ്രദേശിലെ ഫത്തേപ്പൂർ സിക്രിയിലാണ്‌ ബുലന്ദ് ദർവാസസ്ഥിതി ചെയ്യുന്നത്.
  • ഖന്ദേശ് എന്ന പ്രദേശം  കീഴടക്കിയതിന്റെ ഓർമയ്ക്കായി അക്‌ബർ‍ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഇത്.
  • രാജ്യത്തെ ഏറ്റവും വലിയ കവാടമാണ്‌ ബുലന്ദ് ദർവാസ.
  • ഇതിന്റെ നിർമ്മാണം 1569-ൽ തുടങ്ങി 1588-ൽ പൂർത്തിയായി.

Related Questions:

Who did Babur defeat at the Battle of Panipat in 1526?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
മുഗൾ ചക്രവർത്തിയായ ജഹാംഗീർ ആർക്കാണ് 'ഇംഗ്ലീഷ് ഖാൻ' എന്ന പദവി നൽകിയത് ?
ചരിത്രകാരനായ അബ്ദുൾ ഹമീദ് ലാഹോറി ഇവരിൽ ഏത് മുഗൾ ചക്രവർത്തിയുടെ രാജസദസ്സിലെ അംഗമായിരുന്നു ?
ഹമീദ ബീഗം ഏതു മഹാരാജാവിന്റെ മാതാവാണ്?