എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത് ?Aരാജരാജ ചോളൻBമിഹിർ ഭോജൻCഅമോഘവർഷൻDകൃഷ്ണൻ IAnswer: D. കൃഷ്ണൻ I Read Explanation: രാഷ്ട്രകൂട വംശ സ്ഥാപകനായ ദന്തിദുർഗ്ഗനു ശേഷം അദ്ദേഹത്തിന്റെ പിതാവിന്റെ ഇളയ സഹോദരനായിരുന്ന കൃഷ്ണൻ ഒന്നാമനാണ് ഭരണാധികാരി ആയത്. ചാലൂക്യരെ പൂർണമായി പരാജയപ്പെടുത്തിയ ഇദ്ദേഹം ശൈവ മതവിശ്വാസി ആയിരുന്നു. എല്ലോറയിലെ വളരെ വലിയൊരു പാറ തുരന്ന് ഇദ്ദേഹം നിർമിച്ച ക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം. Read more in App