App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഇരുമ്പു പാലം നിർമിച്ചത് ആര് ?

Aമൂന്നാമത്തെ അബ്രഹാം ഡാർവി

Bഒന്നാമത്തെ അബ്രഹാം ഡാർവി

Cരണ്ടാമത്തെ അബ്രഹാം ഡാർവി

Dനിക്കോളോ കോൾ

Answer:

A. മൂന്നാമത്തെ അബ്രഹാം ഡാർവി


Related Questions:

ആധുനികവൽക്കരണം ആദ്യമായി അനുഭവിച്ച രാജ്യം ഏതാണ്?
രണ്ടാം വ്യാവസായിക വിപ്ലവം നടന്നത് എന്ന് ?
മാലിന്യ മുക്‌തമായ ദ്രവയിരുമ്പ് ലഭിക്കുന്ന പുഡ്ലിങ് ഫെർണസും റോളിങ്ങ് മില്ലും കണ്ടുപിടിച്ചതാര് ?
1814 -ൽ റെയിൽവേ എൻജിനീയർ ജോർജ്ജ് സ്റ്റീഫൻസൺ ഒരു ലോക്കോമോട്ടീവ് നിർമ്മിച്ചു . പേരെന്ത് ?
പതിനെട്ടാം നൂറ്റാണ്ടിൽ എത്ര കണ്ടുപിടിത്തങ്ങൾ രേഖപ്പെടുത്തി?