Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒന്നോ ഒന്നിലധികമോ സാംസ്കാരിക ചുറ്റുപാടുകളിൽ വിലമതിക്കാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനോ ഉല്പന്നങ്ങൾ നിർമ്മിക്കാനോ ഉള്ള ശേഷിയെ ബുദ്ധി എന്നു വിളിച്ചതാരാണ് ?

Aഗാൾട്ടൺ

Bജോൺഡ്യൂയി

Cഹവാർഡ് ഗാർഡ്‌നർ

Dഡാനിയൽ ഗോൾമാൻ

Answer:

C. ഹവാർഡ് ഗാർഡ്‌നർ

Read Explanation:

  • ഒന്നോ ഒന്നിലധികമോ സാംസ്കാരിക ചുറ്റുപാടുകളിൽ വിലമതിക്കാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനോ ഉല്പന്നങ്ങൾ നിർമ്മിക്കാനോ ഉള്ള ശേഷിയെ ബുദ്ധി എന്നു വിളിച്ചത് - ഹവാർഡ് ഗാർഡ്‌നർ


Related Questions:

ഇനിപ്പറയുന്നവയിൽ ഏത് ബുദ്ധിശക്തിയാണ് ഒരു കുട്ടിയെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തനാക്കുന്നത് ?
10 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ മാനസികവയസ്സ് 14 ആണെങ്കിൽ അവൻ്റെ ഐ.ക്യൂ (ബുദ്ധിമാനം) എത്ര ?
The term 'Emotional intelligence' was coined by:
The accuracy with which a test measures whatever it is supposed to measure is:
ബഹുമുഖ ബുദ്ധി സിദ്ധാന്തം അനുസരിച്ചു കളിമൺരൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ കണ്ടുവരുന്ന ബുദ്ധി?