Challenger App

No.1 PSC Learning App

1M+ Downloads
ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ?

Aറോമാക്കാർ

Bഗ്രീക്കുകാർ

Cഈജിപ്താക്കാർ

Dഫീനീഷ്യാക്കാർ

Answer:

B. ഗ്രീക്കുകാർ

Read Explanation:

  • ചെങ്കടലിനെ “ഏറിത്രിയൻ കടൽ" എന്നു വിളിച്ചത് ഗ്രീക്കുകാരാണ്.
  • അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഗ്രീക്കുകാരാണ്.
  • പുരാതന ഗ്രീക്കുകാർ വലിയ സംഭാവന നൽകിയത് തത്വശാസ്ത്ര രംഗത്തായിരുന്നു.
  • തെയിൽസ് സ്ഥാപിച്ച മെെലീഷ്യൻ തത്വചിന്തയാണ് ഗ്രീസിലെ ആദ്യ തത്വചിന്ത.
  • അണുവാദം, ഡെമോക്രറ്റസ് മുന്നോട്ടുവെച്ചു.

Related Questions:

കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് പുറത്തിറക്കിയ നാണയങ്ങളിൽ പിൻവശത്ത് കാണിച്ചിരുന്ന ക്രിസ്ത്യൻ പ്രതീകം എന്തായിരുന്നു ?
റോമിന്റെ ആദ്യകാല നിവാസികൾ എവിടെ നിന്നാണ് വന്നത് ?
ഗ്രീസിൽ കലകൾ അത്യുന്നതി പ്രാപിച്ചത് ആരുടെ കാലത്തായിരുന്നു ?
റോമിൽ കൊളോസിയം സ്ഥാപിച്ചത് ആര് ?
റോമിലെ ആദ്യകാല അസംബ്ലി അറിയപ്പെടുന്നത് ?