App Logo

No.1 PSC Learning App

1M+ Downloads
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?

Aകേസരി

Bതാഴാട്ട് ശങ്കരൻ

Cഅപ്പൻ തമ്പുരാൻ

Dഏ ആർ

Answer:

A. കേസരി

Read Explanation:

കാല്പനിക എഴുത്തുക്കാർ പുറമേയുള്ളതിനെക്കാൾ ആന്തരിക സംഘർഷത്തിനാണ് പ്രാധാന്യംകൊടുക്കുന്നത് . എന്നാണ് കേസരിയുടെ അഭിപ്രായം .


Related Questions:

നിയാമക വിമർശനം എന്നാൽ എന്താണ് ?
താഴെപ്പറയുന്നതിൽ എം. എൻ. കാരശ്ശേരിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?
''സാഹിത്യ കൃതികളുടെ ഗുണദോശ വിചിന്തനം നടത്തി വിലയിരുത്തുക '' ഇത് ഏത് നിരൂപണ വിഭാഗത്തിൽപ്പെടുന്നു