App Logo

No.1 PSC Learning App

1M+ Downloads

പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുന്നവർ

  1. മാതാപിതാക്കൾ
  2. ചൈൽഡ് ലൈൻ
  3. ഡോക്ടർ / ആശുപത്രി ജീവനക്കാർ
  4. സ്‌കൂൾ അധികാരി / അധ്യാപകർ

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    C3, 4 എന്നിവ

    D4 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • പോക്‌സോ കുറ്റകൃത്യങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉത്തരവാദപെട്ടവർ പ്രേരണ കുറ്റത്തിന് പ്രതി ചേർക്കപ്പെടും.

    • അറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്യാതിരുന്നാൽ - ആറുമാസം തടവും പിഴയും.

    • സ്ഥാപനത്തിൻ്റെ മേധാവിക്ക് - ഒരു വർഷം തടവും പിഴയും.


    Related Questions:

    പ്രൊട്ടക്ഷൻ ഓഫീസർമാരുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
    2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.
    'തൊഴിൽ നികുതി' പിരിക്കുന്നത് ഏത് സ്ഥാപനമാണ് ?
    താഴെകൊടുത്തിരിക്കുന്നവയിൽ ഏതാണ് വിവരവകാശനിയമത്തിന്റെ പരിധിയിൽ വരുന്നത് ?
    വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?