Challenger App

No.1 PSC Learning App

1M+ Downloads
36 -മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക വഹിക്കുന്നത് ?

Aനയന ജെയിംസ്

Bമുഹമ്മദ് അനീസ്

Cമുരളി ശ്രീശങ്കർ

Dസജൻ പ്രകാശ്

Answer:

C. മുരളി ശ്രീശങ്കർ

Read Explanation:

36 -മത് ദേശീയ ഗെയിംസ് വേദി - ഗുജറാത്ത് 36 -മത് ദേശീയ ഗെയിംസിന്‍റെ ഭാഗ്യചിഹ്നം - സാവജ് (സിംഹം )


Related Questions:

2023-ലെ ദേശീയ ഗെയിംസ് വേദി എവിടെ?
2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?
2020ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് രണ്ടാം സ്ഥാനം നേടിയത് ആരായിരുന്നു ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ മെഡൽനില താഴെ പറയുന്നതിൽ ഏതാണ് ?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്ഥാനം ?