App Logo

No.1 PSC Learning App

1M+ Downloads
2022 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ?

Aമന്‍പ്രീത് സിംഗ്, പി.വി. സിന്ധു

Bനിഖാത് സരിൻ, അചന്ത ശരത് കമൽ

Cമേരി കോം, മന്‍പ്രീത് സിംഗ്

Dനീരജ് ചോപ്ര, പി.വി. സിന്ധു

Answer:

B. നിഖാത് സരിൻ, അചന്ത ശരത് കമൽ

Read Explanation:

2022 കോമൺവെൽത്ത് ഗെയിംസ് ഉത്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് - മന്‍പ്രീത് സിംഗ്, പി.വി. സിന്ധു. മൻപ്രീത് സിംഗ് - ഹോക്കി ക്യാപ്റ്റൻ നിഖാത് സരിൻ - ബോക്സിങ് അചന്ത ശരത് കമൽ - ടേബിൾ ടെന്നീസ്


Related Questions:

ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?
മേജർ ധ്യാൻചന്ദ് ഏത് കളിയിലാണ് പ്രശസ്തനായിരുന്നത്
2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?
ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വനിതാ താരം ?