App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡറുകളുടെ അവകാശം സംരക്ഷിക്കാനും തുല്യ അവസരം ഉറപ്പുവരുത്താനുമുള്ള നയ രൂപീകരണത്തിന് സുപ്രീംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷൻ

Aജസ്റ്റിസ് ആശ മേനോൻ

Bജസ്റ്റിസ് കെ.ടി. തോമസ്

Cജസ്റ്റിസ് എം.എൽ. പട്ടേൽ

Dജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

Answer:

A. ജസ്റ്റിസ് ആശ മേനോൻ

Read Explanation:

  • മുൻ സുപ്രീം കോടതി ജഡ്ജിയും മലയാളിയുമായ വ്യക്തി

  • ഏതെങ്കിലും ഒരു സ്ഥാപനത്തിന് പ്രത്യേക ട്രാൻസ്‍ജൻഡർ നയമില്ലെങ്കിൽ സുപ്രീം കോടതി പുറപ്പെടുവിക്കുന്ന മാർഗരേഖ പിന്തുടരാമെന്ന് സുപ്രീം കോടതി നിർദേശിക്കുന്നു


Related Questions:

നിയമവിധേയം അല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻറ് ആണ്
  2. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻറ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്
  3. ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല
    2025 മെയിൽ കൊളീജിയം അംഗമാകുന്ന വനിത ജസ്റ്റിസ്?
    ' സാക്ഷ്യപ്പെടുത്തുക , വിവരം നൽകുക ' എന്നിങ്ങനെ അർത്ഥം വരുന്ന റിട്ട്
    സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?