പൊതുഭരണവുമായി ബന്ധപ്പെട്ട് POSDCORB എന്ന പദം രൂപപ്പെടുത്തിയതാര്?
Aവുഡ്രോ വിൽസൺ
Bപോൾ എച്ച് ആപ്പിൾബേ
Cഎൻ ഗ്ലാഡൻ
Dലൂഥർ ഗുലിക്
Aവുഡ്രോ വിൽസൺ
Bപോൾ എച്ച് ആപ്പിൾബേ
Cഎൻ ഗ്ലാഡൻ
Dലൂഥർ ഗുലിക്
Related Questions:
പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
i. ധർമ്മം (EQUITY)
ii. കാര്യക്ഷമത (EFFICIENCY)
iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)
iv. വ്യക്തിപരമായ ലാഭം
താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
i. ജനാധിപത്യം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് പൊതു ഭരണത്തിലൂടെ ആണ്.
ii. പൊതു ഭരണത്തിന്റെ പിതാവ് പോൾ എച്ച് ആപ്പിൾബേ ആണ്.
iii. അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം സേവനം എന്നാണ്.
താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് കോൺവാലിസ് പ്രഭുവാണ്.
ഓൾ ഇന്ത്യ സർവീസിൻ്റെ പിതാവ് സർദാർ വല്ലഭായി പട്ടേലാണ്.
സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.
ഇന്ത്യൻ സിവിൽ സർവീസിനെ 2 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.