App Logo

No.1 PSC Learning App

1M+ Downloads
കൊൽക്കത്തയിൽ ഹിന്ദുകോളേജ് സ്ഥാപിക്കുന്നതിൽ രാജാറാം മോഹൻ റോയിയോടൊപ്പം സഹകരിച്ചത്:

Aഹെന്റി വിവിയൻ ടെറാസിയോ

Bഡേവിഡ് ഹരേ

Cഈശ്വരചന്ദ്ര വിദ്യാസാഗർ

Dരാധാകാന്ത്

Answer:

B. ഡേവിഡ് ഹരേ


Related Questions:

ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?
Who established 'Widow remarriage organisation'?
ഹിതകാരിണി സമാജത്തിൻ്റെ സ്ഥാപകൻ ആര് ?
"പ്രാർത്ഥനാ സമാജ്" രൂപികരിച്ചതാര്?
Which institution is related with Sir William Johns?