Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജനങ്ങളുടെ ആധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്‌മൃതിയെന്നു ക്ഷേത പ്രവേശന വിളംബരത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്

Aകെ കേളപ്പൻ

Bമന്നത്ത് പത്മനാഭൻ

Cമഹാത്മാഗാന്ധി

Dജവഹർലാൽ നെഹ്റു

Answer:

C. മഹാത്മാഗാന്ധി


Related Questions:

തിരുവിതാംകൂർ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്നാകാർട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിർമ്മാണ വിളംബരം.
1946-ലെ പുന്നപ്ര-വയലാർ സമരം തിരുവിതാംകൂറിലെ ഏത് ദിവാൻ്റെ ഭരണപരി ഷ്കാരങ്ങൾക്കെതിരെ നടന്ന സമരമാണ്

Consider the following rulers of Travancore. Which of the following is/are correctly matched?

കുളച്ചൽ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആര്?
1814-ൽ തിരുവിതാംകൂറിൽ ചില പ്രത്യേക ജാതിക്കാരുടെ മേൽ ചുമത്തിയിരുന്ന തലയറ, വലയറ, കെട്ടിലക്കം, വേലപ്പതി തുടങ്ങിയ കരം പിരിവ് നിർത്തലാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി :