App Logo

No.1 PSC Learning App

1M+ Downloads
കല കലയ്ക്ക് വേണ്ടിയെന്ന് വാദിക്കുന്നത് ,ഊണ് ഊണിന് വേണ്ടിയെന്ന് വാദിക്കുന്നത് പോലെയേന്ന് അഭിപ്രായപ്പെട്ടതാര് ?

Aകേസരി

Bകുട്ടികൃഷ്ണമാരാര്

Cഎം പി പോൾ

Dമുണ്ടശ്ശേരി

Answer:

C. എം പി പോൾ

Read Explanation:

  • എം പി പോൾ വിമർശനത്രയത്തിൽപ്പെടുന്നു .

  • മലയാളവിമർശനത്രയം "ജോസഫ് മുണ്ടശ്ശേരി , കുട്ടികൃഷ്ണമാരാര് , എം പി പോൾ എന്നിവർ ആണ് .


Related Questions:

ഒരു കല ആസ്വദിക്കുമ്പോൾ യാഥാർത്ഥ്യമല്ലാത്തതിനെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്നതിനെ കോൾറിഡ്ജ് എന്താണ് വിളിക്കുന്നത്?
"ലോകാചാര്യന്മാരായി വളരേണ്ട കവികളെ ചില രാഷ്ട്രീയക്കാരുടെ ജയ് വിളിപിള്ളേരാക്കി മാറ്റാൻ തുനിഞ്ഞാൽ സംഘടനയ്ക്ക് അധ:പതമേ വരൂ " - ഇങ്ങനെ വിമർശിച്ച വിമർശകൻ ?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?
"ഗ്രന്ഥനിർമ്മാണം പോലെ ഗ്രന്ഥവിമർശനവും ഒരു കലയാണ് - ഒരാളെ കവിയെന്നും മറ്റെയാളെ സഹൃദയനെന്നും വിളിക്കുന്നു എന്നു മാത്രം " ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?