App Logo

No.1 PSC Learning App

1M+ Downloads
മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?

Aഉള്ളൂർ

Bസി പി അച്യുത മേനോൻ

Cആശാൻ

Dവള്ളത്തോൾ

Answer:

C. ആശാൻ

Read Explanation:

"കുമാരനാശാൻ " മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചു .

  • മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിക്കുന്നത് . പറയുമ്പോൾ മഹാകാവ്യം ഇത് പേരിൽ മാത്രമാണ് . എഴുത്തിൽ മഹത്വവുമില്ല കാവ്യവുമില്ലയെന്ന് അഭിപ്രായപ്പെട്ടു "കുമാരനാശാൻ "


Related Questions:

കാവ്യപ്രകൃതിയിൽ " വില്യം വേർഡ്‌സ് വെർത്ത്" എന്തിനെയാണ് നിർവചിക്കുന്നത് ?
കെ.എസ്.രവികുമാർ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?
നാടകത്തിലെ ഒരവസ്ഥ തകിടം മറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരെന്ത് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?