App Logo

No.1 PSC Learning App

1M+ Downloads
രാമായണത്തെ ആസ്പദമാക്കി ആട്ടക്കഥ രചിച്ചത് ആരാണ് ?

Aകൊട്ടാരക്കര തമ്പുരാൻ

Bചമ്പത്തിൽ ചാത്തുക്കുട്ടിമന്നാഡിയാർ

Cകേരളവർമ വലിയകോയി തമ്പുരാൻ

Dസ്വാതി തിരുന്നാൾ

Answer:

A. കൊട്ടാരക്കര തമ്പുരാൻ


Related Questions:

രാമായണം ആധാരമാക്കി കാളിദാസൻ രചിച്ച കൃതി ഏതാണ് ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ദേവവാദ്യം ഏത് ?
ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?
അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?
' ഹരിവിലാസം ' രചിച്ചത് ആരാണ് ?