Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യസമരകാലത്ത് പ്രകടനങ്ങളിലും ജാഥകളിലും മുഴങ്ങിക്കേട്ട 'വരിക വരിക സഹജരേ, സഹന സമര സമയമായി' എന്ന പ്രസിദ്ധമായ ഗാനം രചിച്ചത് ആര്?

Aകെ. പി. കറുപ്പൻ

Bഅംശി നാരായണ പിള്ള

Cപള്ളത്ത് രാമൻ

Dഎം. പി. അപ്പൻ

Answer:

B. അംശി നാരായണ പിള്ള

Read Explanation:

അംശി നാരായണപിള്ള

  • 1930-ലെ ഉപ്പുസത്യാഗ്രഹ കാലത്ത് രചിക്കപ്പെട്ട ഗാനമാണ് വരിക വരിക സഹജരേ.
  • കേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആവേശമുണർത്താൻ ഈ ഗാനം വലിയ പങ്കുവഹിച്ചു.
  • കോൺഗ്രസ് സമ്മേളനങ്ങളിലും ജാഥകളിലും ഈ ഗാനം സ്ഥിരമായി ആലപിക്കപ്പെട്ടിരുന്നു.
  • ഈ ഗാനത്തിന്റെ രചയിതാവായ അംശി നാരായണപിള്ള ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത വ്യക്തിയാണ്.
  • മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യസമര ഗാനങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.

Related Questions:

താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ ?

  1. ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പിറവി.
  2. 1989-ൽ മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അവാർഡ് നേടിയ സിനിമയാണ് പിറവി.
  3. ജി. അരവിന്ദന് ദേശീയ അവാർഡ് ലഭിച്ച സിനിമയാണ് പിറവി.

    ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ ശരിയായവ തീരിച്ചറിയുക. പ്രസ്താവന:

    A. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ 'വിഗതകുമാരൻ' റിലീസ് ചെയ്തത് 1938ൽ ആയിരുന്നു.

    B. ആലപ്പി വിൻസെൻ്റ് ആയിരുന്നു 'വിഗതകുമാരൻ' എന്ന ചിത്രത്തിന് ശബ്ദം നൽകിയത്.

    'വരിക വരിക സഹജരേ സഹന സമര സമയമായ്' എന്ന പ്രസിദ്ധ ഗാനം ഏര സമരവുമായി ബന്ധപ്പെട്ടതാണ്?

    'ഇൻ മെമ്മോറിയം' എന്ന ചിത്രം ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    കേരളാ സ്റ്റേറ്റ് ഫിലിം ഡവലപ്‌മെൻ്റ് കോർപറേഷൻ (KSFDC) ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഗവണ്മെൻ്റ് പിന്തുണയോടെയുള്ള ഓ ടി ടി പ്ലാറ്റ്ഫോമിൻ്റെ (Over-The-Top. OTT platform) പേര് ?