App Logo

No.1 PSC Learning App

1M+ Downloads
'മുകുന്ദമാല' എന്ന അതിപ്രശസ്തമായ വിഷ്ണു സ്തോത്രം രചിച്ചത് ആരാണ് ?

Aകുലശേഖര ആഴ്‌വാർ

Bശ്രീ ശങ്കരാചാര്യർ

Cരമണമഹർഷി

Dരാമകൃഷ്ണ പരമഹംസർ

Answer:

A. കുലശേഖര ആഴ്‌വാർ

Read Explanation:

  • കുലശേഖരസാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ചക്രവർത്തിയും വൈഷ്ണവഭക്തന്മാരായ 12 ആഴ്‌വാർമാരിൽ ഒരാളുമായിരുന്നു കുലശേഖര ആഴ്‌വാർ.
  • കുലശേഖര ആഴ്വാരുടെ വിഷ്ണുസ്തോത്രമാണ് മുകുന്ദമാല.
  • സംസ്കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു.

Related Questions:

ദക്ഷിണ മൂകാംബിക എന് അറിയപ്പെടുന്ന ക്ഷേത്രം ?
എത്ര തരത്തിൽ ഉള്ള സാളഗ്രാമം ഉണ്ട് ?
'വിൽകുഴി' കാണപ്പെടുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
ഹൈന്ദവവിശ്വാസമനുസരിച്ച് നമസ്കാരങ്ങൾ എത്ര എണ്ണം ആണുള്ളത് ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?