App Logo

No.1 PSC Learning App

1M+ Downloads
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?

Aപൂന്താനം

Bവൈലോപ്പിള്ളി

Cവയലാർ

Dവള്ളത്തോൾ

Answer:

D. വള്ളത്തോൾ

Read Explanation:

വള്ളത്തോൾ 

  • 'കേരള വാല്മീകി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു .
  • കേരള കലാമണ്ഡലം സ്ഥാപിച്ച മഹാകവി 
  • ഗാന്ധിജിയെക്കുറിച്ച് രചിച്ച കവിത -'എൻ്റെ ഗുരുനാഥൻ' ,വാല്മീകി രാമായണവും ഋഗ്വേദവും മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തു .
  • വിവേകാനന്ദ സ്വാമികളെക്കുറിച്ച് രചിച്ച കവിത -കൃഷ്ണപ്പരുന്തിനോട് 

Related Questions:

പച്ചവ്ട് എന്ന ഗോത്രകവിതാ സമാഹാരം എഴുതിയതാര് ?
പെൺപന്നിയുടെ പാട്ട് ' എന്ന കവിത എഴുതിയതാര് ?
പണ്ഡിതനായ കവി എന്ന് അറിയപ്പെടുന്നത് ?
ആഹ്ളാദത്തോടുകൂടി എന്ന് അർത്ഥമുള്ള പ്രയോഗം ഏത്?
“മലയാള കവിതയ്ക്ക് ഒരു കത്ത്" എന്ന കവിത എഴുതിയത് :