App Logo

No.1 PSC Learning App

1M+ Downloads
സംഘകാല കൃതിയായ മണിമേഖല രചിച്ചത് ആര് ?

Aതിരുവള്ളുവർ

Bസത്തനാർ

Cതിരുത്തക തേവർ

Dപരണർ

Answer:

B. സത്തനാർ

Read Explanation:

ബുദ്ധമത പ്രചാരണത്തെ കുറിച്ച് വിവരിക്കുന്ന സംഘകാല കൃതിയാണ് മണിമേഖല


Related Questions:

പണ്ടുകാലത്ത് മൃതാവിശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ ഭരണികൾ അറിയപ്പെടുന്നത്
2023 ഒക്ടോബറിൽ 1500 വർഷം പഴക്കമുള്ള നന്നങ്ങാടികൾ കണ്ടെടുത്തത് കേരളത്തിൽ എവിടെ നിന്നാണ് ?
മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം :
ക്ഷേത്രത്തിനും, ദേശത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്ന പോർവീരൻമാരുടെ സംഘത്തിന്റെ പേര് ?
കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം