Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിക്കൊരു ചരമഗീതം എന്ന കൃതി രചിച്ചതാര് ?

Aകുഞ്ചൻ നമ്പ്യാർ

Bവള്ളത്തോൾ

Cഒ.എൻ.വി കുറുപ്പ്

Dഎഴുത്തച്ഛൻ

Answer:

C. ഒ.എൻ.വി കുറുപ്പ്


Related Questions:

പടുകൂറ്റൻ ജലജീവികളായി കവി സൂചിപ്പിക്കുന്നത് എന്തിനെയാണ് ?
ഗാന്ധിജിയും ഗോഡ്‌സെയും എന്ന കവിത എഴുതിയതാര് ?
കടലിന്റെ ശീലമെന്ന് കവി കരുതുന്നത് എന്തിനെയാണ് ?
' കുരുക്ഷേത്രo ' ആരുടെ കൃതിയാണ് ?
കവി കേരളത്തെ അഭിനന്ദിക്കുന്നത് എന്തിനാണ് ?