Challenger App

No.1 PSC Learning App

1M+ Downloads
രാഗമാലിക , സംഗീത സാര എന്നി കൃതികൾ രചിച്ചത് ആരാണ് ?

Aതാൻസെൻ

Bഅമീർ ഖുസ്രു

Cഭാരതി ശിവജി

Dപുരന്ദര ദാസ്

Answer:

A. താൻസെൻ


Related Questions:

ഭൂമിയെ പൂജിച്ചുകൊണ്ട്‌ തുടങ്ങുന്ന നൃത്തരൂപം ?
കേളുചരൺ മഹാപാത്ര ഏതു നിർത്തരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
“The Road Ahead' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ദാസിയാട്ടം എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?
കുച്ചിപ്പുടി എവിടെ നിന്നാണ് ഉത്ഭവിച്ചത് ?