App Logo

No.1 PSC Learning App

1M+ Downloads
ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത് ?

Aജെ. ഡി.ബർണർ, ഇ. എക്സ് ഹാൾഡൈൻ

Bജെ.എൽ.മൊറീനോ, എബിങ് ഹോസ്

Cഎബ്രഹാം മാസ്ലോ, കാൾ റോജേഴ്സ്

Dമാക്സ് വെർതിമർ, വോൾഫ്ഗാങ് കോഹളർ

Answer:

A. ജെ. ഡി.ബർണർ, ഇ. എക്സ് ഹാൾഡൈൻ

Read Explanation:

ഉത്തരമാനവികതാ കാഴ്ചപ്പാട് (Post Humanistic Approach)

  • ട്രാൻസ് ഹ്യൂമനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ജൂലിയൻ ഹക്സ്ലി 
  • 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ 3 ശാസ്ത്രജ്ഞരായ ജൂലിയൻ ഹക്സ്ലി, ജെ. ഡി.ബർണർ, ഇ. എക്സ് ഹാൾഡൈൻ എന്നിവർ ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തി.
  • ഉത്തരമാനവികതാ എന്ന ആശയം പങ്കുവയ്ക്കുന്നത് സ്വഭാവികവും ജൈവികവുമായ പരിണാമത്തിന് അപ്പുറം മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള പുതിയ മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്.

Related Questions:

Maslow divide human needs into ------------- categories
Feeling sorrow of concern for another person called .....
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തി ബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം?
ബെല്ലടിക്കുമ്പോൾ വിശപ്പ് തോന്നുന്നത് ഏത് പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

In which memory the students are learned without understanding their meaning.

  1. short term memory
  2. rote memory
  3. logical memory
  4. none of the above