App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് ?

Aശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ

Bറാണി ഗൗരി പാര്‍വ്വതി ഭായ്

Cശ്രീ ഉത്രാടം തിരുനാൾ

Dആയില്യം തിരുനാൾ

Answer:

D. ആയില്യം തിരുനാൾ


Related Questions:

തിരുവതാംകൂറിൻ്റെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു ?
മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം എവിടെയായിരുന്നു ?
തിരുവിതാംകൂറിൽ എല്ലാർക്കും പുര ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി?
തഞ്ചാവ്വൂർ നാൽവർ ആരുടെ സദസ്സിലെ വിദ്വാൻമാരായിരുന്നു ?
വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം ?