"സ്റ്റെഡ്‌ഫാസ്റ്റ് ഡാർട്ട് 2025" എന്ന പേരിൽ സൈനികാഭ്യാസം നടത്തിയത് ?
Aനാറ്റോ സഖ്യം
Bക്വഡ് സഖ്യം
Cകമ്പൈൻഡ് മാരിടൈം ഫോഴ്സസ്
Dആസിയാൻ രാജ്യങ്ങൾ
Answer:
A. നാറ്റോ സഖ്യം
Read Explanation:
• നാറ്റോ പുതിയതായി രൂപീകരിച്ച "അലൈഡ് റിയാക്ഷൻ ഫോഴ്‌സിൻ്റെ" ദ്രുതഗതിയിലുള്ള വിന്യാസം പരീക്ഷിക്കുന്നതിന് വേണ്ടി നടത്തിയ സൈനിക അഭ്യാസം
• ബൾഗേറിയ, ഗ്രീസ്, റൊമാനിയ എന്നിവിടങ്ങളിലാണ് സൈനികാഭ്യാസം നടത്തിയത്