Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ നടത്തിപ്പും മേൽനോട്ടവും നിർവ്വഹിക്കുന്നതാര് ?

Aകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

Bസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Cറവന്യൂ വകുപ്പ്

Dബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ

Answer:

B. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Explanation:

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ നടത്തിപ്പും മേൽനോട്ടവും നിർവ്വഹിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (State Election Commission) ആണ്.

  • ഇന്ത്യൻ ഭരണഘടനയുടെ 243K അനുച്ഛേദത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.  


Related Questions:

എവിടെയാണ് ആനിബസന്റ്റ് ഹോംറൂൾ മൂവ്മെൻ്റ് തുടങ്ങിയത് ?
1913-ൽ തുടങ്ങിയ ഖദാർ മൂവ്മെന്റിന് നേതൃത്വം നല്കിയത് ആരായിരുന്നു ?
Which of the following is a key characteristic of Kerala's second phase of decentralisation?