App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ദാരിദ്ര്യത്തെപ്പറ്റി സർവ്വേ നടത്തുകയും റിപ്പോർട്ട് പ്ലാനിംഗ് കമ്മീഷന് സമർപ്പിക്കുകയും ചെയുന്നതാര് ?

Aനീതി ആയോഗ്

Bനാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ

Cഓഫീസ് ഓഫ് ദി രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ

Dഇവയൊന്നുമല്ല

Answer:

B. നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ

Read Explanation:

കേന്ദ്രാ സ്ഥിതി വിവര പദ്ധതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO ) ആണ് ഇന്ത്യയിലെ ദാരിദ്ര്യത്തെപ്പറ്റി സർവ്വേ നടത്തുകയും റിപ്പോർട്ട് പ്ലാനിംഗ് കമ്മീഷന് സമർപ്പിക്കുകയും ചെയുന്നത് . നിലവിൽ CSOയും NSSOയും ചേർന്ന് NSO എന്നറിയപ്പെടുന്നു.


Related Questions:

എട്ട് പ്രധാന ഡിവിഷനുകളാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്നത്. ഈ വിഭാഗങ്ങളുടെ ഭാഗമല്ലാത്ത ഒന്ന് തിരിച്ചറിയുക.
ഇന്ത്യയിലെ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത് ?
താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക:
Who is the father of Indian Economic planning ?
Deputy Chairman of the planning commission was appointed by the?