Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് ?

Aനീതി ആയോഗ്

Bനാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസഷൻ

Cഓഫീസ് ഓഫ് ദി റെജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷൻ

Dപ്ലാനിംഗ് കമ്മീഷൻ

Answer:

C. ഓഫീസ് ഓഫ് ദി റെജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷൻ


Related Questions:

ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ?
വിവിധ പ്രായക്കാരെ ഗ്രൂപ്പുകളായി തരംതിരിച്ചു ആകെ ജനസംഖ്യയുമായി താരതമ്യം ചെയ്യുന്നത് ?
ജനസംഖ്യ വിതരണത്തെ ബാധിക്കാത്ത ഘടകം ?
ഇന്ത്യയിലെ ജനസംഖ്യയുടെ സവിശേഷതകളിൽ പെടാത്തതേത് ?
ജനനനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?