Challenger App

No.1 PSC Learning App

1M+ Downloads
19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?

Aജോൺ മെക്കാഡം

Bആഡം സ്മിത്ത്

Cമാൽത്തൂസ്

Dജോർജ് സ്റ്റീവൻസൺ

Answer:

A. ജോൺ മെക്കാഡം


Related Questions:

വ്യാവസായിക വിപ്ലവത്തെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത അസമത്വത്തെ കുറിച്ച് വിശ്വചരിത്രാവലോകനം (Glimpses of World History ) എന്ന പുസ്തകത്തിൽ വിവരിച്ച വ്യക്തി?
മുതലാളിത്ത ഉത്പാദനത്തിന്റെ ആദിമരൂപം കാർഷിക മുതലാളിത്തം ആയിരുന്നു എന്നഭിപ്രായപ്പെട്ടത് ആര് ?
ഫ്ലൈയിംഗ് ഷട്ടിൽ ലും കണ്ടുപിടിച്ചതാര് ?
ബ്രിട്ടീഷ് വ്യാവസായിക രംഗത്തുണ്ടായമാറ്റങ്ങൾ സൂചിപ്പിക്കുന്നതിനായി, വ്യവസായ വിപ്ലവം എന്ന പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയോഗിച്ചത് -?
പീറ്റർലൂ കൂട്ടക്കൊല നടന്ന വർഷം ?