App Logo

No.1 PSC Learning App

1M+ Downloads
ബീജാപ്പൂരിൽ സ്ഥിതി ചെയ്യുന്ന ഗോൽഗുംബസ് ആര് നിർമ്മിച്ചതാണ് ?

Aആരം ഷാ

Bആദിൽ ഷാ

Cഇൽത്തുമിഷ്

Dഇവരയുമല്ല

Answer:

B. ആദിൽ ഷാ


Related Questions:

ഇൻഡോ - ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയിൽ പണികഴിപ്പിച്ച ആദ്യ നിർമിതി :
സൂഫിസം എന്ന വാക്ക് രൂപപ്പെട്ട ' സുഫ് ' എന്ന വാക്ക് ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
മഹാരാഷ്ട്രയിലെ എല്ലോറ ഗുഹാക്ഷേത്രങ്ങൾ പണികഴിപ്പിച്ച കാലഘട്ടം :
' ബംഗാളിരാമായണം ' എഴുതിയതാരാണ് ?
കർണാടക സംഗീതത്തിന്റെ പിതാവ് ആരാണ് ?