App Logo

No.1 PSC Learning App

1M+ Downloads
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?

Aചന്ദ്രഗുപ്ത മൗര്യൻ

Bചന്ദ്രഗുപ്ത രണ്ടാമൻ

Cബിന്ദുസാര

Dഅശോക

Answer:

B. ചന്ദ്രഗുപ്ത രണ്ടാമൻ

Read Explanation:

ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്‌. ഖുത്ബ് മിനാറടക്കമുള്ള ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള ഖുത്ബ് സമുച്ചയത്തിലാണ്‌ 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ്‌ സ്ഥിതി ചെയ്യുന്നത്.


Related Questions:

ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപഥങ്ങളുടെ എണ്ണം ?
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി
താഴെ പറയുന്നവയിൽ ഒരു പ്രബല ശക്തിയായി മാറുന്നതിൽ മഗധയെ സഹായിച്ച ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
' നവരത്നങ്ങൾ ' ആരുടെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന പണ്ഡിതന്മാർ ആയിരുന്നു ?
നമ്മുടെ ദേശീയ മുദ്ര എടുത്തിട്ടുള്ളത് ഏത് സ്തംഭത്തിൽ നിന്നാണ് ?