App Logo

No.1 PSC Learning App

1M+ Downloads
1939 ൽ സുഭാഷ് ചന്ദ്ര ബോസിനെതിരെ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് മത്സരിച്ചത് ആരാണ് ?

Aമഹാത്മാ ഗാന്ധി

Bപട്ടാഭി സീതാരാമയ്യ

Cആചാര്യ കൃപലാനി

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

B. പട്ടാഭി സീതാരാമയ്യ


Related Questions:

വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാം?

  1. വട്ടമേശ സമ്മേളനങ്ങള്‍ അമേരിക്കയിലാണ്‌ നടന്നത്‌
  2. ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു
  3. 1931 ലാണ്‌ മുന്നാം വട്ടമേശ സമ്മേളനം നടന്നത്‌.
  4. സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. കോൺഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത - കാദംബിനി ഗാംഗുലി  
    2. കോൺഗ്രസ് അധ്യക്ഷനായ ആദ്യ ദക്ഷിണേന്ത്യക്കാരനായ വ്യക്തി - പി അനന്ത ചാർലു  
    3. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു 
    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളിയായ സർ സി ശങ്കരൻ നായർ ഏത് വർഷമാണ് ആ പദവിയിൽ എത്തിയത് ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?
    ഗോപാലകൃഷ്ണ ഗോഖലെ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം എവിടെ വെച്ചാണ് നടന്നത്?