Challenger App

No.1 PSC Learning App

1M+ Downloads
മലയാള ഭാഷയിലെ ആദ്യ നിഘണ്ടു ആരുടെ സംഭാവനയായിരുന്നു ?

Aഡോ. ആഞ്ചലോസ് ഫ്രാൻസിസ്

Bബെഞ്ചമിൻ ബെയ്ലി

Cഅർണോസ് പാതിരി

Dഡോ. ഹെർമെൻ ഗുണ്ടർട്ട്

Answer:

C. അർണോസ് പാതിരി

Read Explanation:

  • മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് ആരായിരുന്നു- അർണോസ് പാതിരി

  • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ സമ്പൂർണ ഗ്രന്ഥം- സംക്ഷേപ വേദാർഥം

  • ഇംഗ്ലീഷ് - മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയ വ്യക്തി- ബെഞ്ചമിൻ ബെയ്ലി

  • മലയാളം-ഇംഗ്ലീഷ് നിഘണ്ടു ആദ്യമായി തയ്യാറാക്കിയ വ്യക്തി- ഡോ:ഹെർമൻ ഗുണ്ടർട്ട്


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി ഏത് ?
ബേപ്പൂർ മുതൽ തിരൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ആദ്യത്തെ റെയിൽപാത ബ്രിട്ടീഷുകാർ നിർമ്മിച്ചത് ഏത് വർഷം ?
കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്‌തിരുന്നത്‌ എവിടെ ?
ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര് ?
വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?