Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആരാണ്?

Aപ്രധാനമന്ത്രി

Bരാഷ്ട്രപതി

Cഉപരാഷ്ട്രപതി

Dലോക്സഭാ സ്പീക്കർ

Answer:

B. രാഷ്ട്രപതി

Read Explanation:

  • ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് -

    രാഷ്‌ട്രപതി

  • സംയുക്ത സമ്മേളനം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ -108

  • ഈ സംയുക്ത സമ്മേളനത്തിന് ലോക്സഭാ സ്പീക്കറാണ് അധ്യക്ഷത വഹിക്കുന്നത്.

  • സ്പീക്കറുടെ അഭാവത്തിൽ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും, അദ്ദേഹത്തിന്റെ അഭാവത്തിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമാണ് അധ്യക്ഷത വഹിക്കുക.

  • മേൽപ്പറഞ്ഞവരിൽ ആരെങ്കിലും ലഭ്യമല്ലെങ്കിൽ, ഇരുസഭകളുടെയും സമവായത്തിലൂടെ ഏതെങ്കിലും പാർലമെൻ്റ് അംഗത്തിന് (എംപി) സിറ്റിംഗിൽ അധ്യക്ഷനാകാം.

  • ഒരു ജോയിൻ്റ് സിറ്റിംഗ് രൂപീകരിക്കുന്നതിനുള്ള കോറം: സഭയിലെ ആകെ അംഗങ്ങളുടെ 1/10.


Related Questions:

ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രം അധ്യക്ഷനാകുന്ന പാർലമെൻ്ററി കമ്മിറ്റി ?
ഒന്നാം പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു ?
Census in India is taken regularly once in every:
ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.

(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.

(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്

(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.