Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ആരാണ് ?

Aഅതിർത്തി നിർണ്ണയ കമ്മീഷൻ

Bതെരഞ്ഞെടുപ്പു കമ്മീഷൻ

Cഇന്ത്യൻ പാർലമെന്റ്

Dസംസ്ഥാന നിയമസഭകൾ

Answer:

A. അതിർത്തി നിർണ്ണയ കമ്മീഷൻ


Related Questions:

1984 ൽ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
1918 ൽ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ സ്ഥാപിച്ചതാര്?
ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു ?
' ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?
ഡോ.എസ് രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?