App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ശമ്പളം ,അലോവ്നസ് എന്നിവയിൽ തീരുമാനമെടുക്കുന്നത്?

Aകേന്ദ്ര സർക്കാർ

Bസംസ്ഥാന സർക്കാർ

Cസുപ്രീം കോടതി

Dഹൈ കോടതി

Answer:

B. സംസ്ഥാന സർക്കാർ

Read Explanation:

ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ശമ്പളം ,അലോവ്നസ് എന്നിവയിൽ തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാർ ആണ് .


Related Questions:

ഉപഭോകൃത് സംരക്ഷണ നിയമം 2019 ലോക് സഭ പാസ്സാക്കിയത്?
ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിന് മേൽ അപ്പീൽ സമർപ്പിക്കേണ്ടത്?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?
ഉപഭോകൃത് സംരക്ഷണ നിയമം ,2019 രാജ്യ സഭ പാസ്സാക്കിയത്?