App Logo

No.1 PSC Learning App

1M+ Downloads
ഓഗസ്റ്റ് 7 കൈത്തറി ദിനമായി പ്രഖ്യാപിച്ചതാര് ?

Aഡോ. മൻമോഹൻ സിംഗ്

Bഎ.പി.ജെ അബ്ദുൽ കലാം

Cനരേന്ദ്രമോദി

Dപ്രണാബ് മുഖർജി

Answer:

C. നരേന്ദ്രമോദി

Read Explanation:

1905 ഓഗസ്റ്റ് 7 നു രൂപം കൊണ്ട സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമക്കായിയാണ് ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2015 മുതലാണ് ഈ ദിവസം ആചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രഖ്യാപനം നടത്തിയത്.


Related Questions:

പൂർണ്ണമായും വനിതകളുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത് ?
'മുംബൈ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിൽ ആദ്യമായി പേപ്പർ വ്യവസായം ആരംഭിച്ചത് എവിടെ ?
വസ്ത്രനിർമ്മാണ രംഗത്ത് 'യുണിവേഴ്‌സൽ ഫൈബർ' എന്ന് പറയുന്ന നാണ്യവിള ഏതാണ് ?
Bokaro steel plant was established with assistance of which of the following countries?