പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ചാലിയം കോട്ട പിടിച്ചെടുത്തത് ആര് ?Aകുഞ്ഞാലി ഒന്നാമൻBകുഞ്ഞാലി രണ്ടാമൻCകുഞ്ഞാലി മൂന്നാമൻDകുഞ്ഞാലി നാലാമൻAnswer: C. കുഞ്ഞാലി മൂന്നാമൻ Read Explanation: കുഞ്ഞാലി മരയ്ക്കാർ പോർച്ചുഗീസുകാരുടെ ആക്രമണങ്ങളെ ചെറുത്ത് സാമൂതിരിയെയും പശ്ചിമ തിരപ്രദേശങ്ങളെയും സംരക്ഷിച്ചിരുന്നത് കുഞ്ഞാലി മരയ്ക്കാർമാരാണ്. കുഞ്ഞാലി മരയ്ക്കാർ എന്നത് ഒരു സ്ഥാനപ്പേരായിരുന്നു. നാലുപേരാണ് വ്യത്യസ്തകാലങ്ങളിൽ ഈ സ്ഥാനം അലങ്കരിച്ചിരുന്നത്. പോർച്ചുഗീസുകാരെ :പരാജയപ്പെടുത്തി ചാലിയം കോട്ട പിടിച്ചെടുത്തത് കുഞ്ഞാലി മൂന്നാമനായിരുന്നു. കുഞ്ഞാലി നാലാമനെ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ചു. കുഞ്ഞാലിമാരുടെ പതനത്തോടെ സാമൂതിരിയുടെ അധപതനവും ആരംഭിച്ചു. Read more in App