Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി കിരീടം നേടിയതാര് :

Aവാസിലിൻ ടോപോലോവ്

Bമാഗ്നസ് കാൾസൺ

Cപ്ലാദിമിർ ക്രാംനിക്ക്

Dലെവൻ അരോണിയാൻ

Answer:

B. മാഗ്നസ് കാൾസൺ


Related Questions:

ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
അഞ്ചുവർഷം കൂടി ജീവിതകാലയളവ് നീട്ടിക്കിട്ടും എന്ന അവകാശത്തോടെ ലോകത്ത് ആദ്യമായി “കൃത്രിമ ഹൃദയം" വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടന്നു. ഇതെവിടെയാണ് ?
നാറ്റോ (NATO) സൈനികസംഖ്യത്തിന്റെ സെക്രട്ടറി ജനറൽ ആരാണ്?
2022ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം?
ലോക ജൂനിയർ ചെസ്സ് ചാമ്ബ്യൻഷിപ്പിൽ ജേതാവായ ഇന്ത്യക്കാരി ?