കോൺസ്റ്റാന്റിനോപ്പിളിൽ തുർക്കി ഭരണത്തിന് അടിത്തറയിട്ടത് ആര് ആരെ പരാജയപ്പെടുത്തിയാണ് ?
Aലൂയിസ് 16-മനെ പരാജയപ്പെടുത്തി നപോളിയൻ
Bകോൺസ്റ്റാന്റൈൻ 11-മനെ പരാജയപ്പെടുത്തി മുഹമ്മദ് രണ്ടാമൻ
Cഹാരൽഡ് 3-മനെ പരാജയപ്പെടുത്തി വില്യം ദ കോങ്ക്വറർ
Dദാരിയസ് 3-മനെ പരാജയപ്പെടുത്തി അലക്സാണ്ടർ