App Logo

No.1 PSC Learning App

1M+ Downloads
"സാഹിത്യകൃതിയെ മനസിലാക്കാവുന്നിടത്തോളം മനസിലാക്കി അതിൽനിന്ന് ആസ്വദിക്കാൻ കഴിയുന്ന ആനന്ദത്തിന്റെ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറയെ ആവിഷ്കരിക്കൽ " ഇങ്ങനെ നിരൂപണത്തെ നിർവചിച്ചത് ആര് ?

Aകെ പി അപ്പൻ

Bസാഹിത്യ പഞ്ചാനനൻ

Cഅഴീക്കോട്

Dജോസഫ് മുണ്ടശേശരി

Answer:

C. അഴീക്കോട്

Read Explanation:

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (1926 - 2012 ). സഞ്ചരിക്കുന്ന മനസാക്ഷിയായും പ്രഭാഷണ കലയുടെ കുലപതിയായും ഇദ്ദേഹം അറിയപ്പെട്ടു.


Related Questions:

ആശാന്റെ "ചിന്താവിഷ്ടയായ സീത " വാല്മീകിയെ അനുകരിച്ചെഴുതിയതാണ് എന്ന് പറഞ്ഞത് ?
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
പി.വി. നാരായണൻനായരുടെ പ്രധാനകൃതികൾ അല്ലാത്തതേത് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
സി . വി യുടെ പ്രേമാമൃതം ദയനീയ പരാജയമെന്ന് പറഞ്ഞതാര്