App Logo

No.1 PSC Learning App

1M+ Downloads
ചരിത്രമാണ് കാലക്രമേണ മനുഷ്യരുടെ ശാസ്ത്രം എന്ന് നിർവ്വചിച്ചത് :

AR G കൂലിങ്വുഡ്

Bവോക്കിന് മില്ലർ

Cമാർക്ക് ബ്ലോക്ക്

Dയോർക്ക് പവൽ

Answer:

C. മാർക്ക് ബ്ലോക്ക്

Read Explanation:

  • ചരിത്രമാണ് കാലക്രമേണ മനുഷ്യരുടെ ശാസ്ത്രം - മാർക്ക് ബ്ലോക്ക് 

  • "ജീവിതത്തിൻ്റെ ഗതി കടൽ പോലെയാണ്, മനുഷ്യർ വരുന്നു, പോകുന്നു, തിരമാലകള്  ഉയരുന്നു, താവുന്നു, അതാണ് ചരിത്രം.“ - വോക്കിന് മില്ലർ  

  • സാമൂഹികാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യരാശിയുടെ അവസ്ഥയുടെയും ഈ അവസ്ഥകളെ നിയന്ത്രിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന നിയമങ്ങളുടെ രേഖയാണ് ചരിത്രം. - യോർക്ക് പവൽ

  • "എല്ലാ വിഷയങ്ങളും  വസിക്കുന്ന ഒരു ഭവനമാണ് ചരിത്രം". - ട്രാവൽയൻ

  • ചരിത്രം ഭൂതകാല രാഷ്ട്രീയമാണ്, രാഷ്ട്രീയം വർത്തമാനകാല ചരിത്രമാണ് - ജോൺ സീലി

  • രാഷ്ട്രീയ ശാസ്ത്രമില്ലാത്ത ചരിത്രത്തിന് ഫലമില്ല, ചരിത്രമില്ലാത്ത രാഷ്ട്രീയത്തിന് വേരുകളില്ല - ജോൺ സീലി

  • എല്ലാ ചരിത്രവും ചിന്തകളുടെ ചരിത്രമാണ് - R G കൂലിങ്വുഡ് 


Related Questions:

"മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം" എന്ന് അഭിപ്രായപ്പെട്ടതാര് ?
"ചരിത്രത്തിലൂടെ എന്തിൻ്റെയെങ്കിലും സത്യം കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.“ - ആരുടെ നിർവചനമാണ് ?
ചരിത്രം ജീവിതാനുഭവങ്ങളുടെ ഒരു യഥാർത്ഥ ഖനിയാണ്, ഇന്നത്തെ യുവജനങ്ങൾ ചരിത്രം പഠിക്കുന്നത് വംശത്തിൻ്റെ അനുഭവങ്ങളാൽ നേട്ടമുണ്ടാക്കാൻ വേണ്ടിയാണ്. - എന്ന് അഭിപ്രായപ്പെട്ടതാര് ?
മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - എന്ന് അഭിപ്രായപ്പെട്ടത് ?
'ചരിത്രം നാഗരികതയുടെ ഉയർച്ചയുടെയും തകർച്ചയുടെയും കഥയാണ്' - എന്ന് അഭിപ്രായപ്പെട്ടതാര് ?