Challenger App

No.1 PSC Learning App

1M+ Downloads
തന്റെ ഏകാംഗ സൈന്യം എന്ന് മഹാത്മാഗാന്ധിയെ വിശേഷിപ്പിച്ചത് :

Aഎഡ്വിന മൗണ്ട്ബാറ്റൺ

Bനേതാജി സുഭാഷ് ചന്ദ്രബോസ്

Cജവഹർലാൽ നെഹ്റു

Dമൗണ്ട് ബാറ്റൺ പ്രഭു

Answer:

D. മൗണ്ട് ബാറ്റൺ പ്രഭു


Related Questions:

“നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം. ഇത് ആരുടെ പ്രഖ്യാപനമാണ്?
സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?
വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?
ആരുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ത്യയിൽ ആദ്യമായി 525 രൂപയുടെ നാണയം പുറത്തിറക്കിയത് ?