App Logo

No.1 PSC Learning App

1M+ Downloads
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചതാര്?

Aനെഹ്റു

Bഗാന്ധിജി

Cടാഗോര്‍

Dസരോജിനി നായിഡു.

Answer:

A. നെഹ്റു

Read Explanation:

  • ചാച്ചാജി എന്ന പേരിൽ അറിയപ്പെടുന്നതാണ് ജവഹർലാൽ  നെഹ്റു.
  • ശിശുദിനമായി ആഘോഷിക്കുന്നത് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലാണ്

  • വഹർലാൽ നെഹ്റുവാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി യായിരുന്നത്

Related Questions:

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ആര്?
ഏത് പ്രായ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സർഗ്ഗാത്മകതയ്ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1956ൽ ദേശീയ ബാല ഭവനം സ്ഥാപിതമായത് ?
Pingali Venkaya is related to which of the following?
Ibrahim Rugova is known as:
The only licensed flag production unit in India in located at which among the following places?