App Logo

No.1 PSC Learning App

1M+ Downloads
"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?

Aആർ എസ് വുട്സ് വർത്ത്

Bക്രോ ആൻഡ് ക്രോ

Cപി എഫ് വാലൻടൈൻ

Dറോബർട്ട് എ ബാരൻ

Answer:

C. പി എഫ് വാലൻടൈൻ

Read Explanation:

• "മനുഷ്യൻ അവൻറെ ചുറ്റുപാടുകളും ആയി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ശാസ്ത്രമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് - ആർ എസ് വുട്സ് വർത്ത്


Related Questions:

"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?
ശുദ്ധചിന്തനത്തിനുള്ള കഴിവ് വികസിപ്പിക്കുന്ന ബ്രൂണറുടെ വികസന ഘട്ടമാണ് ?
താഴെപ്പറയുന്നവയിൽ ഡിക്സിയ യുടെ സവിശേഷത ഏത് ?
താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?
Choose the most appropriate one. Which of the following ensures experiential learning?